• Latest News

    Friday, December 1, 2017

    പൊന്നാനിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; ഒമ്പതു പേര്‍ക്ക് പരിക്ക്
    Friday, December 1, 2017
    3:25:00 AM

    പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. [www.malabarflash.com]

    ആക്രമണത്തില്‍ സിപിഎം ഈഴവതുരുത്തി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. സംഘര്‍ഷ സ്ഥലം ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൊന്നാനിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; ഒമ്പതു പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top