• Latest News

    Sunday, December 31, 2017

    തലയിൽ ഗേറ്റ് വീണ് നാലു വയസുകാരി മരിച്ചു
    Sunday, December 31, 2017
    9:36:00 PM

    പത്തനംതിട്ട:പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്‍റെ ഗേറ്റ് തലയിൽ വീണ് നാലു വയസുകരി മരിച്ചു. ഏനാത്ത്-മണ്ണടി മുകളുവിള വീട്ടിൽ ജാഫർ ഖാൻ-ബീമ ദമ്പതികളുടെ മകൾ സനാ ഫാത്തിമയാണ് മരിച്ചത്.[www.malabarflash.com]

    പിതാവിന്‍റെ ജേഷ്ടന്‍റെ ഗൃഹ പ്രവേശനം അടുത്ത ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വീടിന്‍റെ ഗേറ്റിന്‍റെ പണി നടക്കുന്നതിനിടയിലാണ് സംഭവം.

    എനാത്ത് മൗണ്ട് കാർമൽ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. സഫ് വാൻ ഖാൻ (6 മാസം) സഹോദരനാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തലയിൽ ഗേറ്റ് വീണ് നാലു വയസുകാരി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top