• Latest News

    Friday, December 29, 2017

    ന​ടി പാ​ർ​വ​തി​യു​ടെ പ​രാ​തി​യി​ൽ വീ​ണ്ടും അ​റ​സ്റ്റ്; കൊ​ല്ലം സ്വ​ദേ​ശി പി​ടി​യി​ൽ
    Friday, December 29, 2017
    12:48:00 AM

    കൊ​ച്ചി: ന​ടി പാ​ർ​വ​തി​ക്കു നേ​രെ​യു​ള്ള സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളി​ൽ ഒ​രാ​ളെ​കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി റോ​ജ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]

    കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​റ​ണാ​കു​ളം സൗ​ത്ത് സി​ഐ സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ല്ല​ത്തെ​ത്തി റോ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി ഇ​യാ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി പാ​ർ​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​ണ് റോ​ജ​ൻ. ഇ​യാ​ളെ പി​ന്നീ​ട് കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

    ത​നി​ക്കെ​തി​രേ വ്യാ​പ​ക​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി കാ​ണി​ച്ച് ന​ടി പാ​ർ​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രാ​ളെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. തൃ​ശൂ​ർ സ്വ​ദേ​ശി പ്രി​ന്േ‍​റാ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​നി​ക്കെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​രു​ടെ പോ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ ന​ടി പ​രാ​തി​ക്കൊ​പ്പം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച സൈ​ബ​ർ സെ​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ അ​റ​സ്റ്റ്.

    പ​രാ​തി​ക്കൊ​പ്പം ന​ടി ന​ൽ​കി​യ 23 പേ​രു​ടെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പോ​സ്റ്റു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

    ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ പാ​ർ​വ​തി ഐ​എ​ഫ്എ​ഫ്കെ​യു​ടെ ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ത്തി രം​ഗ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സൈ​ബ​ർ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​യ​തോ​ടെ ന​ടി കൊ​ച്ചി റേ​ഞ്ച് ഐ​ജി പി. ​വി​ജ​യ​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 24-നാ​ണു പാ​ർ​വ​തി പ​രാ​തി ന​ൽ​കി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ന​ടി പാ​ർ​വ​തി​യു​ടെ പ​രാ​തി​യി​ൽ വീ​ണ്ടും അ​റ​സ്റ്റ്; കൊ​ല്ലം സ്വ​ദേ​ശി പി​ടി​യി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top