• Latest News

    Tuesday, December 26, 2017

    പളളിക്കരയില്‍ തീവണ്ടിതട്ടി യുവാവ് മരിച്ചു
    Tuesday, December 26, 2017
    9:47:00 PM

    ബേക്കല്‍: പളളിക്കരയില്‍ തീവണ്ടി തട്ടി യുവാവ് മരിച്ചു. ബേക്കല്‍ കട്ട്‌റമൂല ഹൗസിലെ രവീന്ദ്ര ബാബുവിന്റെ മകന്‍ നഗോഷ് (28) ആണ് മരിച്ചത്.[www.malabarflash.com]

    ചെവ്വാഴ്ച രാത്രി 8.30 മണിയോടെ പളളിക്കരയിലെ പഴയ റെയില്‍വേ ഗേററിന് സമീപമായിരുന്നു അപകടം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പളളിക്കരയില്‍ തീവണ്ടിതട്ടി യുവാവ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top