• Latest News

    Tuesday, December 5, 2017

    ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
    Tuesday, December 5, 2017
    11:19:00 AM

    പേ​രാ​വൂ​ർ: ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. മ​ണ​ത്ത​ണ ക​ല്ല​ടി​മു​ക്ക് കു​ന്നോ​ത്ത് കൂ​ലേ​ത്ത് ഉ​ദ​യ​കു​മാ​ർ-​ത​ങ്ക​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശ്രീ​പാ​ർ​വ​തി (14) യാ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.[www.malabarflash.com]
    ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​നി പേ​രാ​വൂ​രി​ലും പ​രി​യാ​ര​ത്തും ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ അ​വി​ടെ നി​ന്നാ​ണ് ഡി​ഫ്ത്തീ​രി​യ ബാധയാണെന്ന് സ്ഥി​രീ​കരി​ച്ച​ത്. 

    പേ​രാ​വൂ​രി​ലെ ശാ​ന്തി​നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ശ്രീ​പാ​ർ​വ​തി. ആ​ദ​ർ​ശ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top