• Latest News

    Sunday, December 17, 2017

    ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
    Sunday, December 17, 2017
    12:50:00 AM

    മഞ്ചേശ്വരം: ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മിയാപദവ് ജോഡ്കല്ലിലെ പത്മനാഭ(25) യാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.[www.malabarflash.com]

    മിയാപദവില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കുന്നതിനിടെ ബൗള്‍ ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ പത്മനാഭന്‍ തളര്‍ന്നുവീഴുകയായിരുന്നു.

    ഉടന്‍ തന്നെ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top