• Latest News

    Thursday, December 14, 2017

    ബോളിവുഡ് സംവിധായകൻ നീരജ് വോറ അന്തരിച്ചു
    Thursday, December 14, 2017
    11:10:00 AM

    മൂംബൈ: ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]

    ദീർഘനാളായി കോമയിൽ ആയിരുന്നു അദ്ദേഹം. വ്യാഴാഴ്ച  മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം.

    കന്പനി, പുക്കർ, രങ്കില, സത്യ, മൻ തുടങ്ങിയ ചിത്രങ്ങളിൽ നീരജ് അഭിനയിച്ച നീരജ് ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബോളിവുഡ് സംവിധായകൻ നീരജ് വോറ അന്തരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top