• Latest News

    Saturday, December 23, 2017

    ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു
    Saturday, December 23, 2017
    11:00:00 PM

    ബേക്കല്‍: പനിയെ തുടന്ന് ഷാര്‍ജയില്‍ ചികിത്സയിലായിരുന്ന ബേക്കല്‍ സ്വദേശി മരണപ്പെട്ടു. ഖിള്‌രിയ നഗറിലെ പരേതനായ ഇസ്മായീലിന്റെ മകന്‍ അബ്ബാസ് (42) ആണ് മരിച്ചത്.[www.malabarflash.com]

    ഭാര്യ: ഫരീദ, മക്കള്‍ അഫ്‌സല്‍, അര്‍ഫാസ്, അന്‍ഫീറ.
    ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഖിള്‌രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടുക്കും
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top