• Latest News

    Friday, December 15, 2017

    മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
    Friday, December 15, 2017
    11:18:00 PM

    കാഞ്ഞങ്ങാട്: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലാണ് സംഭവം.[www.malabarflash.com] 

    ചുള്ളിത്തറയിലെ മണികണ്ഠന്‍-സുശീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top