• Latest News

    Tuesday, December 5, 2017

    മ​രി​ച്ച കു​ട്ടി​ക്ക് ജീ​വ​ൻ..! ര​ണ്ടു ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കി
    Tuesday, December 5, 2017
    12:09:00 AM

    ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജീ​വ​നു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ചെ​ന്നു പ​റ​ഞ്ഞു മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കി.[www.malabarflash.com] 

    മാ​ക്സ് ഹെ​ൽ​ത്ത് കെ​യ​റി​ലെ ഡോ​ക്ട​ർ​മാ​രാ​യ എ.​പി മേ​ത്ത, വി​ശാ​ൽ ഗു​പ്ത എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും മ​റ്റു വി​ദ​ഗ്ധ​രും ചേ​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു ന​ട​പ​ടി.

    സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി വ​രെ എ​ടു​ത്തേ​ക്കു​മെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ മ​ന്ത്രി സ​ത്യേ​ന്ദ്ര കു​മാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജെ.​പി ന​ഡ്ഡ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി ഡ​ൽ​ഹി പോ​ലീ​സ് ആ​ശു​പ​ത്രി​ക്കു നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന് നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​രി​ച്ച കു​ട്ടി​ക്ക് ജീ​വ​ൻ..! ര​ണ്ടു ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top