• Latest News

    Wednesday, December 13, 2017

    കൈ​യേ​റ്റ​ഭൂ​മി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ചാ​ൽ ഈശ്വരന്‍ പ്രാ​ർ​ഥ​ന കേ​ൾ​ക്കു​മോ എന്നു കോ​ട​തി
    Wednesday, December 13, 2017
    12:26:00 AM

    ന്യൂ​ഡ​ൽ​ഹി: കൈയേറ്റ ഭൂമിയിൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ന​ട​പ്പാ​ത കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു​ള്ള പ്രാ​ർ​ഥ​ന ഈശ്വരന്‍ കേ​ൾ​ക്കു​മോ എ​ന്നു ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.[www.malabarflash.com] 

    മ​ധ്യ​ഡ​ൽ​ഹി​യി​ലെ ക​രോ​ൾ ബാ​ഗി​ൽ ഹ​നു​മാ​ൻ പ്ര​തി​ഷ്ഠ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

    ന​ട​പ്പാ​ത കൈ​യേ​റി നി​ർ​മി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു പ്രാ​ർ​ഥി​ച്ചാ​ൽ ഇ​ത് ഈശ്വരനിലേക്ക് എ​ത്തു​മോ? എ​ന്താ​ണ് ഇ​തി​ന്‍റെ പ​വി​ത്ര​ത?- ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്ക​വെ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ൽ, ജ​സ്റ്റീ​സ് സി.​ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ചോ​ദി​ച്ചു. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ, അ​ത് ക്ഷേ​ത്ര​മാ​യാ​ലും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ബെ​ഞ്ച് മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള ന​ട​പ്പാ​ത​ക​ളു​ടെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നും നോ​ർ​ത്ത് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു.

    ഹ​നി​മാ​ൻ പ്ര​തി​ഷ്ഠ​യു​ടെ ഒ​രു ഭാ​ഗം ന​ട​പ്പാ​ത​യി​ലും ബാ​ക്കി​യു​ള്ള ഭാ​ഗം ഡ​ൽ​ഹി ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി(​ഡി​ഡി​എ)​യു​ടെ ഭൂ​മി​യി​ലാ​ണെ​ന്നും പി​ഡ​ബ്ള​യു​ഡി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ ഡ​ൽ​ഹി സ​ർ​ക്കാ​ർ സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍​സ​ൽ സ​ത്യ​കം കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ അ​ധ​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും പാ​ർ​ക്കിം​ഗും ത​ട​യാ​ത്ത​തെ​ന്നു ചോ​ദി​ച്ച കോ​ട​തി, ഭൂ​മി കൈ​യേ​റ്റം അ​നു​വ​ദി​ച്ച ഡി​ഡി​എ ഉ​ദ്യോ​ഗ​സ്ഥ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

    ഒ​രു ട്ര​സ്റ്റാ​ണ് ഹ​നു​മാ​ൻ പ്ര​തി​ഷ്ഠ ഉ​ൾ​പ്പെ​ടു​ന്ന ഭൂ​മി നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും ഈ ​ട്ര​സ്റ്റി​ന്‍റെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സി​നു​വേ​ണ്ടി കൂ​ടി ഹാ​ജ​രാ​യ സ​ത്യ​കം കോ​ട​തി​യെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ട​തി പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൈ​യേ​റ്റ​ഭൂ​മി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ചാ​ൽ ഈശ്വരന്‍ പ്രാ​ർ​ഥ​ന കേ​ൾ​ക്കു​മോ എന്നു കോ​ട​തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top