• Latest News

    Sunday, December 3, 2017

    അർധരാത്രി വീട്ടിൽ അസാധാരണ ശബ്ദം; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
    Sunday, December 3, 2017
    3:04:00 AM

    കോ​​ട്ട​​യം: അ​​ർ​​ധ​​രാ​​ത്രി​​ വീ​​ട്ടി​​ൽ​​നി​​ന്നു കേ​​ൾ​​ക്കു​​ന്ന വ​​ലി​​യ ശ​​ബ്ദ​​ത്തി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് ഒ​രു നാ​ട്. കു​മ​ര​ക​ത്താ​ണ് അ​സാ​ധാ​ര​ണ പ്ര​തി​ഭാ​സം. ശ​ബ്ദ​ത്തി​ന്‍റെ ഉ​​റ​​വി​​ടം​​ തേ​​ടി കോ​​ട്ട​​യം സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​ട​ങ്ങി.[www.malabarflash.com]

    കു​​മ​​ര​​കം പൊ​​ങ്ങ​​ലി​​ൽ അ​​രു​​ണ്‍​കു​​മാ​​റും കു​​ടും​​ബ​​വും താ​​മ​​സി​​ക്കു​​ന്ന വീ​​ടി​​ന്‍റെ ഒ​​രു ഭാ​​ഗ​​ത്തു​​നി​​ന്നു​​മാ​​ണു രാ​​ത്രി​​ വ​​ലി​​യ ശ​​ബ്ദം കേ​​ൾ​​ക്കു​​ന്ന​​ത്. ശ​​ബ്ദം കേ​​ൾ​​ക്കു​​ന്ന ഭാ​​ഗ​​ത്ത് ആ​​രെ​​യും കാ​​ണാ​​നി​​ല്ലെ​​ന്ന​​താ​​ണു വീ​​ട്ടു​​കാ​​രെ​​യും നാ​​ട്ടു​​കാ​​രെ​​യും ഒ​​രുപോ​​ലെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തു​​ന്ന​​ത്.

    അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വീ​​ട്ടി​​ലെ​​ത്തി​യ രാ​​ത്രി​​ സ​​മാ​​ന​​മാ​​യ ശ​​ബ്ദം കേ​​ട്ടി​​രു​​ന്നു. ടി​​പ്പ​​ർ ലോ​​റി​​യി​​ൽ​​നി​​ന്നു ക​​രി​​ങ്ക​​ല്ല് ഇ​​റ​​ക്കു​​ന്പോ​​ഴു​​ണ്ടാ​​കു​​ന്ന​​തുപോ​​ലു​​ള്ള ശ​​ബ്ദ​​മാ​​ണു കേ​​ൾ​​ക്കു​​ന്ന​​തെ​​ന്നു വീ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. ശ​​ബ്ദം കേ​​ൾ​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ലെ യാ​​ഥാ​​ർ​​ഥ്യം ക​​ണ്ടെ​​ത്താ​​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ യാ​​ഥാ​​ർ​​ഥ്യം മ​​ന​​സി​​ലാ​​ക്കി വീ​​ട്ടു​​കാ​​ർ​​ക്കു മു​​ന്നി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തു​​മെ​​ന്നും സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.

    ഈ ​​വീ​​ടി​​ന്‍റെ തൊ​​ട്ട​​ടു​​ത്ത ഷെ​​ഡ്ഡിൽ അ​​രു​​ണി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ സ​​നീ​​ഷും കു​​ടും​​ബ​​വും താ​​മ​​സി​​ക്കു​​ന്നു​​ണ്ട്. രാ​​ത്രി ഇ​​വ​​ർ അ​​രു​​ണ്‍​കു​​മാ​​റി​​ന്‍റെ വീ​​ട്ടി​​ലാ​​ണു ക​​ഴി​​യു​​ന്ന​​ത്. ഭി​​ത്തി കെ​​ട്ടി മേ​​ൽ​​ക്കൂ​​ര​​യി​​ൽ ഷീ​​റ്റു​​ക​​ൾ മേ​​ഞ്ഞ​​താ​​ണ് അ​​രു​​ണ്‍​കു​​മാ​​റി​​ന്‍റെ വീ​​ട്.

    ക​​ത​​കി​​ൽ​​നി​​ന്നും മേ​​ൽ​​ക്കൂ​​ര​​യി​​ൽ​​നി​​ന്നു​​മാ​​ണു ശ​​ബ്ദം കേ​​ൾ​​ക്കു​​ന്ന​​ത്. ഇ​​രു​​പ​​തു മി​​നി​​റ്റി​​ലേ​​റെ ശ​​ബ്ദം നി​​ൽ​​ക്കും. വീ​​ട്ടു​​കാ​​ർ ഭീ​​തി​​യോ​​ടെ​​യാ​​ണു ക​​ഴി​​യു​​ന്ന​​ത്. ശ​​ബ്ദം കേ​​ൾ​​ക്കു​​ന്ന സ​​മ​​യ​​ത്ത് എ​​ല്ലാ​​വ​​രും ഒ​​രു മു​​റി​​യി​​ലേ​​ക്കു മാ​​റും.

    മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ൻ​​പു ചെ​​റി​​യ ശ​​ബ്ദ​​മാ​​ണു കേ​​ട്ടി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഈ​​യി​​ടെ​​യാ​​യി വ​​ലി​​യ ശ​​ബ്ദ​​മാ​​ണു കേ​​ൾ​​ക്കു​​ന്ന​​ത്. ശ​​ബ്ദം കേ​​ൾ​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ലെ ര​​ഹ​​സ്യം സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ക​​ണ്ടെ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു വീ​​ട്ടു​​കാ​​ർ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അർധരാത്രി വീട്ടിൽ അസാധാരണ ശബ്ദം; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top