• Latest News

    Tuesday, December 5, 2017

    കിസ്‌വ കോട്ടിക്കുളം; പുതിയ കമ്മിററി നിലവില്‍ വന്നു
    Tuesday, December 5, 2017
    1:09:00 PM

    ഉദുമ: കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ 2017 2019വര്‍ഷത്തേക്കുളള പുതിയ കമ്മിററിയെ തിരഞ്ഞെടുത്തു.[www.malabarflash.com]

    അബ്ദുല്‍ അസീസ് അക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി പളളിക്കാല്‍ പ്രാര്‍ത്ഥന നടത്തി.ഹനീഫ പള്ളിക്കാല്‍ റിപ്പോര്‍ട്ടും, ജംഷിദ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
    6 മണിക്കുര്‍ കൊണ്ട് കണ്ണുരില്‍ നിന്ന് തീരുവനന്തപുരം വരെ കുരുന്ന് ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് ഡ്രൈവ് ചെയ്ത തമീമിനെ യോഗം അനുമോദിച്ചു.
    ഹനീഫ പാലക്കുന്ന് സ്വാഗതവും, അബ്ദുല്‍ റഹ്മാന്‍ ഒരുമ നന്ദിയും പറഞ്ഞു.
    പുതിയ ഭാരവാഹികള്‍: അസീസ് ഹാജി അക്കര (മുഖ്യരക്ഷാധികാരി), ഷാഫി ഹാജി പളളിക്കാല്‍(പ്രസിഡണ്ട് ), നാസര്‍, കാപ്പില്‍ ഹനീഫ പാലക്കുന്ന് (വൈസ് പ്രസിഡണ്ട്), കെ ബി ഖാദര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് കുഞ്ഞി പളളിക്കാല്‍, മുഹമ്മദ് കുഞ്ഞി ബി എം എ (ജോ സെക്രട്ടറി), സിറാജുദ്ദീന്‍ പളളിക്കുന്ന് ( ട്രഷറര്‍).
    വര്‍ക്കിംഗ്കമ്മിറ്റി മെമ്പര്‍മാര്‍: ഇക്ബാല്‍ കരിപ്പോടി, അബ്ദുല്‍ റഹ്മാന്‍ ഒരുമ, ജംഷീദ് എംഎസ്, കാസിം പൈക്കത്ത്, അമീര്‍ ഐഡിയല്‍, റഫീക്ക് അങ്കക്കളരി, ജാഷിര്‍ പാലക്കുന്ന്, അഡ്വക്കറ്റ് ഹനീഫ, സി എച്ച് ബഷീര്‍, ശംസുദ്ദീന്‍ ഫാല്‍ക്കണ്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കിസ്‌വ കോട്ടിക്കുളം; പുതിയ കമ്മിററി നിലവില്‍ വന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top