• Latest News

    Friday, December 29, 2017

    ലോ​റി​യി​ൽ​നി​ന്നു കെ​ട്ടു​പൊ​ട്ടി​യ ത​ടി ദേ​ഹ​ത്തു​വീ​ണ് ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ചു
    Friday, December 29, 2017
    11:52:00 PM

    കോ​ല​ഞ്ചേ​രി: ലോ​റി​യി​ൽ​നി​ന്നു കെ​ട്ടു പൊ​ട്ടി ത​ടി താ​ഴേ​യ്ക്കു വീ​ണ് ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​റാ​യ യു​വാ​വ് മ​രി​ച്ചു. പി​റ​വം ക​ള​ന്പു​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ജി​നു പി. ​രാ​ജു (24) ആ​ണു മ​രി​ച്ച​ത്. പാ​ങ്കോ​ടി​നു സ​മീ​പം പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.[www.malabarflash.com]

    ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന ത​ടി മി​ല്ലി​നു സ​മീ​പം ഇ​റ​ക്കാ​ൻ കെ​ട്ട് അ​ഴി​ക്കു​ന്ന​തി​നി​ടെ കെ​ട്ടു​പൊ​ട്ടി ത​ടി ദേ​ഹ​ത്തേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ത​ടി​ക്ക​ടി​യി​ൽ കി​ട​ന്ന ജി​നു​വി​നെ ക്രെ​യി​ൻ എ​ത്തി​ച്ചു ത​ടി ഉ​യ​ർ​ത്തി​യ ശേ​ഷ​മാ​ണു പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ഉ​ട​ൻ കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

    ജി​നു​വി​ന്‍റെ സം​സ്കാ​രം ഞായറാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പി​റ​വം കോ​ള​ങ്ങാ​യി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ജെ ​ആ​ൻ​ഡ് ജെ ​എ​ന്ന ക്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു ജി​നു. പി​താ​വ് രാ​ജു കെഎസ്ആര്‍ടി​സി ഡ്രൈ​വ​റാ​ണ്. മാ​താ​വ്: ഡെ​യ്സി. സ​ഹോ​ദ​ര​ൻ: ജാ​ക്സ​ണ്‍ (എ​വി​ടി, നെ​ല്ലി​യാം​പ​തി).

    നേ​ര​ത്തെ കോ​ട്ട​യം മൂ​ലേ​ട​ത്തു താ​മ​സി​ച്ചി​രു​ന്ന രാ​ജു​വും കു​ടും​ബ​വും ഏ​താ​നും വ​ർ​ഷം മു​ന്പാ​ണ് പി​റ​വ​ത്തേ​ക്കു മാ​റി താ​മ​സി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോ​റി​യി​ൽ​നി​ന്നു കെ​ട്ടു​പൊ​ട്ടി​യ ത​ടി ദേ​ഹ​ത്തു​വീ​ണ് ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top