• Latest News

    Tuesday, December 19, 2017

    സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് കാ​ൽ​ശ​ത​മാ​നം പ​ലി​ശ കു​റ​ച്ചു
    Tuesday, December 19, 2017
    12:13:00 AM

    തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും വാ​യ്പ​ക​ൾ​ക്കു​മു​ള്ള പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു.[www.malabarflash.com] 

    സം​സ്ഥാ​ന, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് കാ​ൽ​ശ​ത​മാ​ന​വും വാ​യ്പ​ക​ൾ​ക്ക് കാ​ൽ​ശ​ത​മാ​നം മു​ത​ൽ അ​ര​ശ​ത​മാ​നം​വ​രെ​യും പ​ലി​ശ കു​റ​ച്ചു. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ ഈ​മാ​സം 16 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു.

    സ്വ​ർ​ണ​പ​ണ​യം, കു​ടും​ബ​ശ്രീ എ​ന്നി​വ​യ്ക്കു​ള്ള പ​ലി​ശ​യ്ക്ക് മാ​റ്റ​മി​ല്ല. ഭ​വ​ന വാ​യ്പ​ക​ൾ​ക്ക് അ​ര ശ​ത​മാ​ന​വും വാ​ഹ​ന- ചി​കി​ത്സാ വാ​യ്പ, വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി, ക​ണ്‍​സ്യൂ​മ​ർ വാ​യ്പ, ഇ​എം​എ​സ് ഭ​വ​ന പ​ദ്ധ​തി, വ്യ​വ​സാ​യ വാ​യ്പ, സ്വ​യം​തൊ​ഴി​ൽ വാ​യ്പ, വി​ദ്യാ​ഭ്യാ​സ വാ​യ്പ, വീ​ടി​ന് സ്ഥ​ലം വാ​ങ്ങ​ൽ വാ​യ്പ എ​ന്നി​വ​യ്ക്ക കാ​ൽ​ശ​ത​മാ​ന​വും പ​ലി​ശ കു​റ​ച്ചു.

    15 മു​ത​ൽ 45 ദി​വ​സം​വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് കാ​ൽ​ശ​ത​മാ​നം പ​ലി​ശ കു​റ​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top