• Latest News

    Sunday, December 24, 2017

    ബസ് ഷെല്‍ട്ടറില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് വാഹനം കയറി മരിച്ചനിലയില്‍
    Sunday, December 24, 2017
    1:17:00 AM

    ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ ബ​​​സ് ഷെ​​​ൽ​​​ട്ട​​​റി​​​നു സ​​​മീ​​​പം യു​​​വാ​​​വി​​​നെ വാ​​​ഹ​​​നം ക​​​യ​​​റി മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.​ ക​​​ണ്ണൂ​​​ർ ഗാ​​ന്ധി സ​​ർ​​ക്കി​​ളി​​ലെ വൈ​​​ദ്യു​​​തി ഭ​​​വ​​​നു മു​​​ന്നി​​​ലു​​​ള്ള ബ​​​സ്‌​​സ്റ്റോ​​​പ്പി​​​ൽ കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന പാ​​​ല​​​ക്കാ​​​ട് ചെ​​​ർ​​​പ്പു​​​ള​​​ശേ​​​രി കു​​​ള​​​ക്കാ​​​ട് ക​​​ണി​​​യ​​​ള​​​ത്തി​​​ങ്ക​​​ൽ വീ​​​ട്ടി​​​ൽ ച​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൻ ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ (28) ആ​​​ണ് മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

    ശനിയാഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​നെ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബ​​​സ് ഷെ​​​ൽ​​​ട്ട​​​റി​​​ൽ ഉ​​​റ​​​ങ്ങാ​​​ൻ കി​​​ട​​​ന്ന ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ ഉ​​​റ​​​ക്ക​​​ത്തി​​​നി​​​ടെ ഉ​​​രു​​​ണ്ട് റോ​​​ഡി​​​ൽ വീ​​​ണ​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സം​​​ശ​​​യ​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി ക​​​ണ്ണൂ​​​രി​​​ൽ പൂ​​​ന്തോ​​​ട്ട​​​നി​​​ർ​​​മാ​​​ണ ജോ​​​ലി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ.

    രാ​​​ത്രി​​​യി​​​ൽ പ​​​യ്യാ​​​ന്പ​​​ലം ബീ​​​ച്ചി​​​നോ​​​ടു​​ചേ​​​ർ​​​ന്നു​​​ള്ള വീ​​​ട്ടി​​​ൽ വാ​​​ച്ച്മാ​​​നാ​​​യും ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ല​​​യ്ക്കും കൈ​​​ക​​​ൾ​​​ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​യാ​​​ൾ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട്. അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ വാ​​​ഹ​​​ന​​​ത്തെ​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. 

    അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ വാ​​​ഹ​​​നം ക​​​ണ്ടെ​​​ത്താ​​​ൻ ടൗ​​​ൺ പോ​​​ലീ​​​സും ട്രാ​​​ഫി​​​ക് പോ​​​ലീ​​​സും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. സ​​​മീ​​​പ​​​ത്തു​​​ള്ള സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. യു​​​വാ​​​വി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ മൃ​​​ത​​​ദേ​​​ഹം ഏ​​​റ്റു​​​വാ​​​ങ്ങി നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​പോ​​​യി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബസ് ഷെല്‍ട്ടറില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് വാഹനം കയറി മരിച്ചനിലയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top