• Latest News

    Thursday, December 21, 2017

    അ​മ്മ​യെ സ​ന്തോ​ഷി​പ്പി​ക്കാ​ത്ത ഭാ​ര്യ​മാ​രെ യു​വാ​വ് തീ ​കൊ​ളു​ത്തി കൊ​ന്നു
    Thursday, December 21, 2017
    12:30:00 AM

    ജ​യ്പു​ർ: അ​മ്മ​യെ സ​ന്തോ​ഷി​പ്പി​ക്കാ​ത്ത ഭാ​ര്യ​മാ​രെ യു​വാ​വ് കാ​റി​ൽ പൂ​ട്ടി​യി​ട്ടു തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ജ​ലോ​റി​ലാ​ണ് സം​ഭ​വം.[www.malabarflash.com] 

    ദീ​പ രാം ​എ​ന്ന​യാ​ളാ​ണ് ദാ​രി​യ ദേ​വി(25), മാ​ലി ദേ​വി(27) എ​ന്നീ ഭാ​ര്യ​മാ​രെ കാ​റി​ൽ പൂ​ട്ടി​യി​ട്ട​ശേ​ഷം തീ ​കൊ​ളു​ത്തി​യ​ത്. പു​തി​യ ആ​ഭ​ര​ണം വാ​ങ്ങി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് കാ​റി​ൽ ക​യ​റ്റി​യ​ശേ​ഷ​മാ​ണ് രാം ​വാ​ഹ​ന​ത്തി​നു തീ​യി​ട്ട​ത്. ര​ണ്ടു സ്ത്രീ​ക​ളും കാ​റി​നു​ള്ളി​ൽ വെ​ന്തു മ​രി​ച്ചു.

    പ്ര​തി​യാ​യ രാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ൽ താ​ൻ അ​സ​ന്തു​ഷ്ട​നാ​യി​രു​ന്നെ​ന്നും ത​ന്‍റെ അ​മ്മ​യെ ഭാ​ര്യ​മാ​ർ സ​ന്തോ​ഷി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും രാം ​പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ ഒ​രു ക​ന്പ​നി​യി​ലാ​ണ് രാം ​ജോ​ലി​യെ​ടു​ത്തി​രു​ന്ന​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​മ്മ​യെ സ​ന്തോ​ഷി​പ്പി​ക്കാ​ത്ത ഭാ​ര്യ​മാ​രെ യു​വാ​വ് തീ ​കൊ​ളു​ത്തി കൊ​ന്നു Rating: 5 Reviewed By: UMRAS vision
    Scroll to Top