• Latest News

    Sunday, December 10, 2017

    പിഞ്ചുകുഞ്ഞിന്റെ കൊല: മാതാവ്​ അറസ്​റ്റിൽ
    Sunday, December 10, 2017
    1:09:00 AM

    ക​ട്ട​പ്പ​ന: മു​രി​ക്കാ​ട്ടു​കു​ടി​യി​ൽ എ​ട്ടു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ്​ മ​രി​ച്ച​ത്​ ശ്വാ​സം മു​ട്ടി​ച്ച​തി​നെ തു​ട​ർ​ന്നെ​ന്ന്​ തെ​ളി​ഞ്ഞു. കു​ഞ്ഞ് വെ​ളു​ത്ത​താ​യ​തി​ന്റെ പേ​രി​ൽ പെ​റ്റ​മ്മ​യാ​ണ്​ ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന്​ പോലീസ് പ​റ​ഞ്ഞു.[www.malabrflash.com] 

    ക​ഴു​ത്തി​ൽ തു​ണി​ചു​റ്റി കൈ​കൊ​ണ്ട് അ​മ​ർ​ത്തി ഞെ​രി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. മു​രി​ക്കാ​ട്ടു​കു​ടി ആ​ദി​വാ​സി​ക്കു​ടി​യി​ലെ ക​ണ്ട​ത്തി​ൻ​ക​ര ബി​നു​വി​​ന്റെ ഭാ​ര്യ സ​ന്ധ്യ​യാ​ണ് തന്റെ എ​ട്ടു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ കൊ​ന്ന​ത്. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ധ​രി​ച്ച​ത്​ കൊ​ല​പാ​ത​ക​മെ​ന്ന് പോലീ​സ് ക​ണ്ടെ​ത്തി​യ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ സൂ​ച​ന​യെ തു​ട​ർ​ന്നാ​ണ്.

    മ​രി​ച്ച നി​ല​യി​ലാ​ണ്​ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കു​ഞ്ഞിന്റെ ക​ഴു​ത്തി​ലെ മു​റി​പ്പാ​ട്​ ഡോ​ക്​​ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ബി​നു​വി​നെ​യും സ​ന്ധ്യ​യെ​യും ചോ​ദ്യം ചെ​യ്ത​തോ​ടെ കൊ​ല ന​ട​ത്തി​യ​ത് താ​നാ​ണെ​ന്ന് സ​ന്ധ്യ സ​മ്മ​തി​ച്ചു.

    ഭ​ർ​ത്താ​വും താ​നും ക​റു​ത്ത​നി​റ​മു​ള്ള​വ​രാ​ണെ​ന്നും കു​ഞ്ഞി​ന്റെ നി​റം വെ​ളു​ത്ത​താ​യ​ത് ഭ​ർ​ത്താ​വി​ൽ സം​ശ​യ​മു​ണ്ടാ​ക്കു​െ​മ​ന്ന്​ ഭ​യ​ന്ന്​ കു​ഞ്ഞി​നെ വ​ക​വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ സ​ന്ധ്യ​യു​ടെ മൊ​ഴി. സ​ന്ധ്യ​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിഞ്ചുകുഞ്ഞിന്റെ കൊല: മാതാവ്​ അറസ്​റ്റിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top