• Latest News

    Tuesday, December 19, 2017

    ഹാദിയക്ക് ഷെഫിന്‍ ജഹാന്റെ വിവാഹ വാര്‍ഷിക സമ്മാനം
    Tuesday, December 19, 2017
    10:57:00 PM

    സേലം: ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ വീണ്ടും സേലത്തെ കോളേജിലെത്തി.[www.malabarflash.com]

    വിവാഹ വാര്‍ഷിക സമ്മാനം നല്‍കാന്‍ വേണ്ടിയായിരുന്നു ഹാദിയ ആയുര്‍വേദ പഠനം തുടരുന്ന സേലത്തെ കോളേജിലെത്തി ഷെഫിന്‍ കണ്ടത്. ഡിസംബര്‍ 19 നാണ് ഇരുവരുടെയും വിവാഹ വാര്‍ഷികം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹാദിയക്ക് ഷെഫിന്‍ ജഹാന്റെ വിവാഹ വാര്‍ഷിക സമ്മാനം Rating: 5 Reviewed By: UMRAS vision
    Scroll to Top