• Latest News

    Sunday, December 10, 2017

    ഗു​രു​വാ​യൂ​രി​ൽ ശീ​വേ​ലി​ക്കി​ടെ ഇ​ട​ഞ്ഞ ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ മ​രി​ച്ചു
    Sunday, December 10, 2017
    11:40:00 PM

    ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ശീ​വേ​ലി എ​ഴു​ന്നെ​ള്ളി​പ്പി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ മ​രി​ച്ചു. തൃ​ശൂ​ർ പെ​രി​ങ്കോ​ട് കോ​ത​ച്ചി​റ സു​ഭാ​ഷാ​ണു മ​രി​ച്ച​ത്.[www.malabarflash.com]

    ഞാ​യ​റാ​ഴ്ച രാ​വി​ലെ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​ന്‍റെ ര​ണ്ടാം പ്ര​ദ​ക്ഷി​ണ​ത്തി​നി​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. ശ്രീ​കൃ​ഷ്ണ​ൻ എ​ന്ന കൊ​ന്പ​നാ​ണ് ഇ​ട​ഞ്ഞ​ത്. ഇ​തോ​ടെ മ​റ്റ് ര​ണ്ട് ആ​ന​ക​ൾ​കൂ​ടി വി​ര​ണ്ടോ​ടി. ഇ​തി​നി​ടെ ശ്രീ​കൃ​ഷ്ണ​ൻ സു​ഭാ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

    തി​ര​ക്കു​ക​ൾ​ക്കി​ടെ, വീ​ണ് മ​റ്റു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ദേ​വ​കി​യ​മ്മ, ക​ണ്ണൂ​ർ സ്വ​ദേ​ശി ഋ​ഷി​കേ​ശ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗു​രു​വാ​യൂ​രി​ൽ ശീ​വേ​ലി​ക്കി​ടെ ഇ​ട​ഞ്ഞ ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top