• Latest News

    Tuesday, December 19, 2017

    മദ്യലഹരിയില്‍ കാറെന്നു കരുതി യുവാവ് ഓടിച്ചത് ആംബുലന്‍സ്
    Tuesday, December 19, 2017
    1:52:00 AM

    ചെന്നൈ: മദ്യലഹരിയിൽ യുവാവ് സ്വന്തം കാറാണെന്നു കരുതി ആംബുലൻസ് ഓടിച്ചു വീട്ടിലെത്തി. പരുക്കേറ്റ സുഹൃത്തുമായി ആഡംബര കാറിൽ ആശുപത്രിയിലെത്തിയ യുവാവ് തിരിച്ചിറങ്ങിയപ്പോഴാണ് ആംബുലൻസ് കണ്ടതും കാറാണെന്നു ‘തെറ്റിധരിച്ചതും’.[www.malabarflash.com] 

    15 കിലോമീറ്റർ അകലെയുള്ള വീട്ടിൽ അപകടമൊന്നും കൂടാതെ ഇയാൾ എത്തിയ ആശ്വാസത്തിലാണു ബന്ധുക്കൾ. ഇവർ പറയുമ്പോഴാണ് അബദ്ധം യുവാവിനു മനസ്സിലായതത്രേ. തുടർന്നു വീട്ടുഡ്രൈവറെ കൊണ്ട് ആംബുലന്‍സ് തിരികെയെത്തിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മദ്യലഹരിയില്‍ കാറെന്നു കരുതി യുവാവ് ഓടിച്ചത് ആംബുലന്‍സ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top