• Latest News

    Sunday, December 3, 2017

    സ്‌കൂബിഡേ ബെസ്റ്റ് സെല്ലര്‍ 2017 അവാര്‍ഡ് സിററി ബാഗിന്‌
    Sunday, December 3, 2017
    12:33:00 PM

    കാസര്‍കോട്: സ്‌കൂബിഡേ ബാഗിന്റെ 2017 ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് കാസര്‍കോട്ടെ സിററി ബാഗിന്. തുടര്‍ച്ചയായ 12ാം തവണയാണ് ഈ അംഗീകാരം സിററി ബാഗിന് ലഭിക്കുന്നത്.[www.malabarflash.com]

    കണ്ണൂരില്‍ നടന്ന ചടങ്ങില്‍ വെച്ച് നാഷണല്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്ടര്‍ ഡോ. എലന്‍ഗോവനില്‍ നിന്നും സിററി ബാഗിന്റെ സ്ഥാപകന്‍ അബ്ദുല്‍ കരീം ഹാജി അവാര്‍ഡ് ഏററുവാങ്ങി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്‌കൂബിഡേ ബെസ്റ്റ് സെല്ലര്‍ 2017 അവാര്‍ഡ് സിററി ബാഗിന്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top