• Latest News

    Tuesday, December 26, 2017

    ചെമ്മനാട് പഞ്ചായത്ത് ഗ്രാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു
    Tuesday, December 26, 2017
    8:00:00 PM

    ചെമ്മനാട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗ്രാമ കേന്ദ്രം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാസിയ അധ്യക്ഷത വഹിച്ചു.[www.malabarflash.com]

    സി.എ. മനാഫ്, മുഹമ്മദലി മുണ്ടാങ്കുലം, എസ്.എ. സഹീദ്, സി.എച്ച്. റഫീഖ്, ഷമീം, നാസര്‍ കുരിക്കള്‍, സി.എച്ച്. സാജു സംസാരിച്ചു. മുംതാസ് അബൂബക്കര്‍ സ്വാഗതവും സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെമ്മനാട് പഞ്ചായത്ത് ഗ്രാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top