• Latest News

    Saturday, December 2, 2017

    കോ​ഴി​ക്കോ​ട്ട് രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം: ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്നു
    Saturday, December 2, 2017
    11:04:00 PM

    കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. കോ​ഴി​ക്കോ​ടു മു​ത​ൽ വ​ട​ക​ര വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്താ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. വെ​ള്ള​യി​ലും പൊ​യ്കാ​വി​ലും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യാ​ണ്.[www.malabarflash.com]

    കേ​ര​ള​ത്തി​ന്‍റെ തീ​ര​മേ​ഖ​ല​യി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റിയി​ച്ചി​രു​ന്നു. 

    കേ​ര​ള​ത്തി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രും. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​ഴി​ക്കോ​ട്ട് രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം: ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top