• Latest News

    Thursday, December 28, 2017

    പതിമൂന്നുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​താ​വ് ഉ​ൾ​പ്പെടെ നാ​ലു​പേ​ർ പി​ടി​യി​ൽ
    Thursday, December 28, 2017
    3:01:00 AM

    ചേ​​​​ർ​​​​ത്ത​​​​ല: ഏ​​​​ഴാം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വും അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ളാ​​​​യ ബ​​​​ന്ധു​​​​ക്ക​​​​ളും ഉ​​​​ൾ​​​​പ്പെടെ നാ​​​​ലു​​​​പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്തു. ഇ​​​​വ​​​​രെ​​​​ല്ലാം പ്ര​​​​ദേ​​​​ശ​​​​ത്തെ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ർ​​​​എ​​​​സ്എ​​​​സ് -ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ്.[www.malabarflash.com]

    13 വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ൽ അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​​​​ത തോ​​​​ന്നി​​​​യ സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ കൗ​​​​ണ്‍​സി​​​​ലിം​​​​ഗി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് പീ​​​​ഡ​​​​ന​​​​വി​​​​വ​​​​രം പു​​​​റ​​​​ത്ത​​​​റി​​​​ഞ്ഞ​​​​ത്.

    അ​​​​മ്മ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് ജോ​​​​ലി​​​​ക്ക് പോ​​​​കു​​​​ന്പോ​​​​ഴാ​​​​ണ് പി​​​​താ​​​​വ് പീ​​​​ഡി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ടി​​​​വി കാ​​​​ണു​​​​വാ​​​​ൻ അ​​​​യ​​​​ൽ​​​​വീ​​​​ട്ടി​​​​ൽ പോ​​​​കു​​​​ന്പോ​​​​ഴാ​​​​ണ് ബ​​​​ന്ധു പീ​​​​ഡി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. മ​​​​റ്റു പ്ര​​​​തി​​​​ക​​​​ളും അ​​​​യ​​​​ൽ​​​​വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ള​​​​മാ​​​​യി കു​​​​ട്ടി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​യെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. 

    മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം കു​​​​ട്ടി​​​​യെ അ​​​​മ്മ​​​​യോ​​​​ടൊ​​​​പ്പം അ​​​​യ​​​​ച്ചു. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​ക​​​​ളെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പ്ര​​​​തി​​​​യെ ജു​​​​വ​​​​നൈ​​​​ൽ​​​​ഹോ​​​​മി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പതിമൂന്നുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​താ​വ് ഉ​ൾ​പ്പെടെ നാ​ലു​പേ​ർ പി​ടി​യി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top