• Latest News

    Sunday, December 17, 2017

    എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശി മരിച്ചു
    Sunday, December 17, 2017
    11:02:00 AM

    ഉദുമ: എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. മാങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ കൂളിക്കുന്നിലെ മൊയ്തുവിന്റെ മകന്‍ ദില്‍ഷാദ് (26) ആണ് മരിച്ചത്.[www.malabarflash.com] 

    വസ്ത്ര സ്ഥാപനത്തിലെ സെയില്‍സ് എക്‌സിക്യൂട്ടിവാണ്.
    ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
    സഫിയായാണ് മാതാവ്. സഹോദരങ്ങള്‍: നൗഷാദ്, റാശിദ്, മൂസ, നബീസ, നസീമ. നദീറ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top