• Latest News

    Sunday, December 10, 2017

    സ്ത്രീ​ക​ളു​ടെ കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ​വ​ച്ച ഹോ​സ്റ്റ​ൽ ഉ​ട​മ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ
    Sunday, December 10, 2017
    12:43:00 AM

    ഹൈ​ദ​രാ​ബാ​ദ്: സ്ത്രീ​ക​ളു​ടെ കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച സ്വ​കാ​ര്യ ഹോ​സ്റ്റ​ൽ ഉ​ട​മ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ. ച​ന്ദ്രാ​സ് എ​ന്ന യു​വാ​വി​നെ​യാ​ണു സ്ത്രീ​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com] 

    ഹൈ​ദ​രാ​ബാ​ദി​ലെ കെ​പി​എ​ച്ച്ബി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി കു​ളി​മു​റി​യി​ൽ ക​യ​റി​യ​പ്പോ​ൾ കാ​മ​റ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ ശ​ബ്ദ​മു​ർ​ത്തി ആ​ളെ​ക്കൂ​ട്ടി​യ​ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

    തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഹോ​സ്റ്റ​ൽ ഉ​ട​മ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ലാ​കു​ക​യാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്ത്രീ​ക​ളു​ടെ കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ​വ​ച്ച ഹോ​സ്റ്റ​ൽ ഉ​ട​മ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top