• Latest News

    Friday, December 8, 2017

    ഹോ​ണ​ടി​ച്ച​തി​ൽ ത​ർ​ക്കം; പി​താ​വ് മ​ക​ന്‍റെ ക​ണ്‍​മു​ന്നി​ൽ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ചു
    Friday, December 8, 2017
    1:17:00 AM

    മും​ബൈ: റോ​ഡി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഹോ​ണ്‍ മു​ഴ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ മ​ക​ന്‍റെ ക​ണ്‍​മു​ന്നി​ൽ മ​ർ​ദ​ന​മേ​റ്റ പി​താ​വ് മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ലാ​പൂ​രി​ൽ സ​പ​ത്നെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.[www.malabarflash.com] 

    മ​രി​ച്ച ഗൗ​തം ഒ​ഹോ​ൾ ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ മ​ക​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ക​ൻ ബൈ​ക്കി​ന്‍റെ ഹോ​ണ്‍ മു​ഴ​ക്കി​യ​ത് മൂ​ന്നം​ഗ സം​ഘം ചോ​ദ്യം ചെ​യ്തു. ഇ​തി​നി​ടെ സം​ഘം യു​വാ​വി​നെ മ​ർ​ദി​ച്ചു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​താ​വി​നും ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റു.

    അ​ക്ര​മി​ക​ൾ പോ​യ​ശേ​ഷം നാ​ട്ടു​കാ​ർ യു​വാ​വി​നെ​യും പി​താ​വി​നെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​താ​വ് പി​ന്നീ​ടു മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹോ​ണ​ടി​ച്ച​തി​ൽ ത​ർ​ക്കം; പി​താ​വ് മ​ക​ന്‍റെ ക​ണ്‍​മു​ന്നി​ൽ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top