• Latest News

    Thursday, December 21, 2017

    ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ ഇസ്ലാം മതവിശ്വാസിയായ 16കാരന് ഒന്നാം സ്ഥാനം
    Thursday, December 21, 2017
    1:00:00 AM

    ജയ്പൂര്‍: ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ ഇസ്ലാം മതവിശ്വാസിയായ 16കാരന് ഒന്നാം സ്ഥാനം. ജയ്പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്‌ളാസുകാരനായ നദീം ഖാനാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹനായത്.[www.malabarflash.com]

    അക്ഷയപാത്ര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഗീതാ ഫെസ്റ്റിലാണ് സംസ്‌കൃതത്തിലുള്ള ഗീതാ ഉപന്യാസത്തില്‍ നദീം ഒന്നാമതെത്തിയത്.
    പാഠ്യപദ്ധതിയുടെ ഭാഗമായി ആറാം ക്ലാസു മുതല്‍ സംസ്‌കൃതം പഠിക്കുന്ന നദീമിന് മറ്റേത് ഭാഷയേക്കാളും പ്രിയം സംസ്‌കൃതത്തോടാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ ഇസ്ലാം മതവിശ്വാസിയായ 16കാരന് ഒന്നാം സ്ഥാനം Rating: 5 Reviewed By: UMRAS vision
    Scroll to Top