• Latest News

    Wednesday, December 6, 2017

    എ.കെ.പി.എ ജില്ലാ കമ്മിറ്റി: ഭരതന്‍ പ്രസിഡണ്ട്., വാസു ജന.സെക്രട്ടറി
    Wednesday, December 6, 2017
    1:31:00 AM

    കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) ജില്ലാ പ്രസിഡണ്ടായി ഭരതന്‍ എന്‍.എ.യെയും ജനറല്‍ സെക്രട്ടറിയായി എ. വാസുവിനെയും ട്രഷററായി കലാധരന്‍ പെരിയയെയും കാസര്‍കോട് ചേര്‍ന്ന എ.കെ.പി.എ ജില്ലാ ജനറല്‍ ബോഡി തിരഞ്ഞെടുത്തു.[www.malabarflash.com] 

    സുധീരന്‍ കാഞ്ഞങ്ങാട്, മനോഹരന്‍ കാഞ്ഞങ്ങാട് (വൈസ് പ്രസി.), സുകു സ്മാര്‍ട്ട്, രമേശന്‍ മാവുങ്കാല്‍ (ജോ.സെക്ര.).
    ജില്ലാ പ്രസിഡണ്ട് ഹരീഷ് പാലക്കുന്ന് അധ്യക്ഷത വഹിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ.കെ.പി.എ ജില്ലാ കമ്മിറ്റി: ഭരതന്‍ പ്രസിഡണ്ട്., വാസു ജന.സെക്രട്ടറി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top