• Latest News

    Monday, November 6, 2017

    യൂ​ഫ്ര​ട്ടീ​സ് ന​ദി​ക്ക​ര ചോ​ര​ക്ക​ള​മാ​യി; സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 75 പേ​ർ
    Monday, November 6, 2017
    12:20:00 AM

    ബെ​യ്റൂ​ട്ട്: കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ യൂ​ഫ്ര​ട്ടീ​സ് ന​ദി​ക്കു സ​മീ​പ​മു​ണ്ടാ​യ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 75 ആ​യി ഉ​യ​ർ​ന്നു. സി​റി​യ​ൻ ഒ​ബ്സ​ർ​വേ​റ്റ​റി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.[www.malabarflash.com] 

    കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഡെ​യി​ർ അ​സൂ​ർ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സ്ഫോ​ട​നം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നി​ര​വ​ധി കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പൊ​ട്ടി​ത്തെ​റി​യി​ൽ 140 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണു ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ളെ​ന്ന് സി​റി​യ​ൻ ഒ​ബ്സ​ർ​വേ​റ്റ​റി ത​ല​വ​ൻ റാ​മി അ​ബ്ദ​ൽ റ​ഹ്മാ​ൻ പ​റ​ഞ്ഞു. 

    ഡെ​യി​ർ അ​സൂ​ർ ന​ഗ​രം ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്നു മോ​ചി​പ്പി​ച്ചെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം സി​റി​യ​ൻ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. യൂ​ഫ്ര​ട്ടീ​സ് ന​ദി​യു​ടെ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലു​ള്ള ഈ ​ന​ഗ​ര​ത്തി​ന്‍റെ പ​കു​തി​ഭാ​ഗം മൂ​ന്നു​വ​ർ​ഷ​മാ​യി ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. സ​ഖ്യ​ക​ക്ഷി സൈ​നി​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ മോ​ചി​പ്പി​ച്ച ഡെ​യി​ർ അ​സൂ​ർ ന​ഗ​ര​ത്തി​ൽ സി​റി​യ​ൻ സൈ​നി​ക​ർ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ക്കു​ക​യും തെ​രു​വു​ക​ളി​ൽ​നി​ന്നു കു​ഴി​ബോം​ബു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    ന​ഗ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം സൈ​ന്യം തി​രി​ച്ചു​പി​ടി​ച്ചെ​ന്ന പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മു​ന്പ് ഇ​വി​ടെ​നി​ന്നു പ​ലാ​യ​നം ചെ​യ്ത​വ​രി​ൽ കു​റ​ച്ചു​പേ​ർ തി​രി​ച്ചെ​ത്തി. ഇ​വ​ർ ഒ​ത്തു​ചേ​ർ​ന്ന സ്ഥ​ല​ത്താ​ണ് കാ​ർ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യൂ​ഫ്ര​ട്ടീ​സ് ന​ദി​ക്ക​ര ചോ​ര​ക്ക​ള​മാ​യി; സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 75 പേ​ർ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top