Latest News

ബക്കറ്റിലെ വെള്ളം തുളുന്പിയതിന്‍റെ പേരില്‍ ജയിലില്‍ കലാപം; രണ്ടു മരണം

മനില: ഫിലിപ്പൈന്‍സില്‍ ക്യൂസോണ്‍ സിറ്റി ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ബക്കറ്റിലെ വെള്ളം തുളുന്പിയതിന്‍റെ പേരിലാണ് സംഘര്‍ഷമുണ്ടായത്.[www.malabarflash.com]

പാറക്കല്ലുകളും കസേരകളുമുപയോഗിച്ചാണ് തടവുകാർ ഏറ്റുമുട്ടിയത്. 3,400 ഓളം തടവുകാരുള്ള ജയിലില്‍ 800 പേര്‍ മയക്കുമരുന്ന് കേസുകളില്‍പ്പെട്ടവരാണെന്ന് അധികൃതർ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.