• Latest News

    Sunday, November 19, 2017

    സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെരഞ്ഞെടുപ്പ്: ഈ​സ്റ്റ് എ​ളേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്
    Sunday, November 19, 2017
    10:00:00 AM

    ചി​റ്റാ​രി​ക്കാ​ൽ: ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തോ​ൽ​വി​ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി ഈ​സ്റ്റ് എ​ളേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ഭേ​രി മു​ഴ​ങ്ങി.[www.malaabrflash.com]

    ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ർ ചേ​ർ​ന്നു രൂ​പ​വ​ത്ക​രി​ച്ച ജ​ന​കീ​യ വി​ക​സ​ന മു​ന്ന​ണി(​ഡി​ഡി​എ​ഫ്)​ക്ക് ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചാ​ണ് യു​ഡി​എ​ഫ്- കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ​ഖ്യം ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്.
    മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റി​ലും എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി​യാ​ണ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ പി.​എം. മാ​ത്യു പ​ടി​ഞ്ഞാ​റേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അം​ഗ​ങ്ങ​ൾ ബാ​ങ്ക് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്.

    ആ​കെ​യു​ള്ള13 സീ​റ്റു​ക​ളി​ലും കോ​ണ്‍​ഗ്ര​സും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മും ധാ​ര​ണ​യി​ലാ​യി​രു​ന്നു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ​യും കോ​ണ്‍​ഗ്ര​സി​നെ​യും കു​റ്റ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഡി​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം. എ​ന്നാ​ൽ മെ​മ്പ​ർ​മാ​ർ ഈ ​പ്ര​ചാ​ര​ണം ത​ള്ളി​ക്ക​ള​ഞ്ഞ​താ​യാ​ണ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ജ​യം​കൂ​ടി​യാ​ണി​ത്.

    ഈ​സ്റ്റ് എ​ളേ​രി​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷി​ക്കു​ന്ന​താ​യി​രു​ന്നു ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ ന​ട​ന്ന കൂ​റ്റ​ൻ പ്ര​ക​ട​നം. നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണ് മ​ഴ​യെ​പോ​ലും അ​വ​ഗ​ണി​ച്ച് പ്ര​ക​ട​ന​ത്തി​ൽ അ​ണി​ചേ​ർ​ന്ന​ത്. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ കോ​ണ്‍​ഗ്ര​സാ​ണ് ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ട​ക്കാ​ല​ത്ത് പാ​ർ​ട്ടി​യി​ൽ വ​ന്ന ഭി​ന്നി​പ്പു​ക​ളാ​ണ് ജ​ന​കീ​യ വി​ക​സ​ന മു​ന്ന​ണി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്നു ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 16ൽ ​പ​ത്തു സീ​റ്റും നേ​ടി ഡി​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി. കോ​ൺ​ഗ്ര​സി​നും കേ​ര​ള കോ​ൺ​ഗ്ര​സ്- എ​മ്മി​നും ഓ​രോ സീ​റ്റ് മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. നാ​ലു സീ​റ്റി​ൽ സി​പി​എം വി​ജ​യി​ച്ചി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെരഞ്ഞെടുപ്പ്: ഈ​സ്റ്റ് എ​ളേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top