• Latest News

    Monday, November 13, 2017

    യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
    Monday, November 13, 2017
    1:00:00 AM

    ന്യൂ​യോ​ർ​ക്ക്: യു​എ​സി​ലെ നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com]

    ഫെ​യ്റ്റ്ദെ സി​റ്റി​യി​ൽ ഹോ​ട്ട​ൽ‌ ന​ട​ത്തു​ന്ന ആ​കാ​ശ് ആ​ർ ത​ലാ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ് സ്വ​ദേ​ശി​യാ​ണ് ആ​കാ​ശ്. ശ​നി​യാ​ഴ്ച പ​ല​ർ​ച്ചെ 2.30 നാ​യാ​യി​രു​ന്നു സം​ഭ​വം. 

    പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. കേ​സി​ൽ മാ​ർ​കീ​സ് ഡെ​വി​ത് (23) എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top