• Latest News

    Thursday, November 2, 2017

    യു.ഡി.എഫ്​ പടയൊരുക്കത്തിന്​ ഉജ്ജ്വലതുടക്കം
    Thursday, November 2, 2017
    12:54:00 AM

    കാ​സ​ർ​കോ​ട്​: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ‘പ​ട​യൊ​രു​ക്ക’​ത്തി​ന്​ ഉ​പ്പ​ള​യി​ൽ ഉ​ജ്ജ്വ​ല​തു​ട​ക്കം.[www.malabarflash.com]

    തി​ങ്ങി​നി​റ​ഞ്ഞ ജ​ന​സ​ഞ്ച​യ​ത്തെ സാ​ക്ഷി​നി​ർ​ത്തി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ൻ​റ​ണി യു.​ഡി.​എ​ഫി​ലെ മു​ഴു​വ​ൻ ക​ക്ഷി​ക​ളു​ടെ​യും പ​താ​ക​ക​ൾ ജാ​ഥാ​ലീ​ഡ​ർ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വ​ൻ​ജ​നാ​വ​ലി യാ​ത്ര​യു​ടെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ന്​ സാ​ക്ഷ്യം​വ​ഹി​ച്ച​ത്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.
    ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കും ബ​ദ​ൽ ത​ങ്ങ​ളാ​ണെ​ന്ന സി.​പി.​എ​മ്മി​​​ന്റെ വാ​ദം പൊ​ളി​ക്കു​ക​യാ​ണ്​ ഇൗ ​യാ​ത്ര​യു​ടെ മു​ഖ്യ​ല​ക്ഷ്യം എ​ന്നു​പ​റ​ഞ്ഞ ആ​ൻ​റ​ണി, വേ​ദി​യി​ൽ ഇ​നി പ്ര​സം​ഗി​ക്കാ​നി​രി​ക്കു​ന്ന​വ​രും അ​തി​നാ​യി​രി​ക്ക​ണം പ്രാ​ധാ​ന്യം ന​ൽകേ​ണ്ട​ത്​ എ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യാ​ണ്​ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. സി.​പി.​എ​മ്മിന്റെ​യും ബി.​ജെ.​പി​യു​ടെ​യും ശ​ത്രു​ത ക​പ​ട​നാ​ട​ക​മാ​ണെ​ന്ന്​ ആ​ൻ​റ​ണി പ​റ​ഞ്ഞു.

    ച​ട​ങ്ങി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്​​നി​ക്, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, എം.​പി​മാ​രാ​യ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ആആന്റോ ആ​ൻ​റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ, എം.​കെ. രാ​ഘ​വ​ൻ, ക​ർ​ണാ​ട​ക മ​ന്ത്രി യു.​ടി. ഖാ​ദ​ർ, ജ​ന​താ​ദ​ൾ നേ​താ​വ്​ വ​ർ​ഗീ​സ് ​ജോ​ർ​ജ്, മു​ൻ മ​ന്ത്രി അ​നൂ​പ്​​ജേ​ക്ക​ബ്, ഫോ​ർ​വേ​ഡ്​​ ബ്ലോ​ക്ക്​​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​രാ​ജ​ൻ, സി.​എം.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ, ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ, ആ​ർ.​എ​സ്.​പി സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ൺ, വി.​ഡി. സ​തീ​ശ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

    കെ. ​സു​ധാ​ക​ര​ൻ, ജോ​ണി ​നെ​ല്ലൂ​ർ, സ​ണ്ണി ജോ​സ​ഫ്​ എം.​എ​ൽ.​എ, ജോ​സ​ഫ്​ വാ​ഴ​ക്ക​ൻ, കെ.​പി. മോ​ഹ​ന​ൻ, വി.​കെ. ഇ​ബ്രാ​ഹീം കു​ഞ്ഞ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ, ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ, രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ല​തി​ക സു​ഭാ​ഷ്, വി.​എ​സ്.​ ശി​വ​കു​മാ​ർ, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എ.​ജി.​സി. ബ​ഷീ​ർ, ബി​ന്ദു കൃ​ഷ്​​ണ, സു​മ ബാ​ല​കൃ​ഷ്​​ണ​ൻ, കെ.​സി. അ​ബു, ത​മ്പാ​നൂ​ർ ര​വി, കെ.​എ​സ്. ശ​ബ​രീ​നാ​ഥ്, ശ​ര​ത്​​ച​ന്ദ്ര പ്ര​സാ​ദ്, സി.​ടി. അ​ഹ​മ്മ​ദ​ലി, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, പി.​ബി. അ​ബ്​​ദു​റ​സാ​ഖ്, എ.​പി. അ​നി​ൽ​കു​മാ​ർ, കെ.​സി. ജോ​സ​ഫ്, ഹ​ക്കീം​കു​ന്നി​ൽ, സ​ണ്ണി ജോ​സ​ഫ്​ എം.​എ​ൽ.​എ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യു.ഡി.എഫ്​ പടയൊരുക്കത്തിന്​ ഉജ്ജ്വലതുടക്കം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top