• Latest News

    Monday, November 27, 2017

    മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ പി​താ​വ് ട്രെ​യി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു
    Monday, November 27, 2017
    1:51:00 AM

    കാ​യം​കു​ളം: മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം മ​ട​ങ്ങി​യ പി​താ​വ് ട്രെ​യി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു. ന​വി മും​ബൈ മ​ഹാ​ല​ക്ഷ്മി അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ അ​ശോ​ക് വൈ ​അ​താ​ക് (50) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​കാ​യം​കു​ളം റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

    വെ​ള്ളി​യാ​ഴ്ച ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യു​ള്ള മ​ക​ളു​ടെ വി​വാ​ഹം ദേ​വി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ ന​ടു​ത്തു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു. മും​ബൈ​ക്ക് തി​രി​കെ പോ​കാ​നാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം ലോ​ക​മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സ് ട്രെ​യി​ൻ ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്ന് നീ​ങ്ങി​തു​ട​ങ്ങി​യ​പ്പോ​ൾ ബാ​ഗ് എ​ടു​ത്ത് ഓ​ടി ക​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

    ഉ​ട​ൻ ത​ന്നെ ട്രെ​യി​ൻ നി​ർ​ത്തി ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ർ​ട്ട​ർ​മാ​രും ചേ​ർ​ന്ന് അ​ശോ​കി​നെ പു​റ​ത്തെ​ടു​ത്ത​ശേ​ഷം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്നും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണ​പ്പെ​ട്ടു. അപകടത്തിൽ അശോകിന്‍റെ രണ്ടു കൈയും അറ്റുപോയിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ പി​താ​വ് ട്രെ​യി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top