• Latest News

    Friday, November 17, 2017

    ഉദുമയില്‍ യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍
    Friday, November 17, 2017
    12:04:00 AM

    ഉദുമ: ഉദുമ പള്ളത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം കളരിക്കാലിലെ ലഷ്മിയുടെയും പരേതനായ കുട്ട്യാന്റെയും മകന്‍ സുകുമാരന്‍ (32) ആണ് മരിച്ചത്.[www.malabarflash.com]
    വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഉദുമ പള്ളത്തെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടസ്ഥലത്തിനടുത്തുള്ള ഗ്യാരേജിലെ ജീവനക്കാരനാണ്.
    രണ്ട് മാസം മുമ്പാണ് സുകുമാരനും മാങ്ങാട് അരമങ്ങാനത്തെ ആതിരയും തമ്മിലുളള വിവാഹം നടന്നത്. 
    സഹോദരങ്ങള്‍: സുരേഷ്, സുമതി, സുജ, സുജിത.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയില്‍ യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top