• Latest News

    Friday, November 3, 2017

    കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ അ​ജ്ഞാ​ത സം​ഘം വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു
    Friday, November 3, 2017
    1:12:00 AM

    കൊ​ടു​ങ്ങു​ല്ലൂ​ർ: തൃ​ശൂ​രി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ അ​ജ്ഞാ​ത സം​ഘം വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ർ അ​സ്മാ​ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ജിം​സ് പി. ​മു​ഹ​മ്മ​ദി​നാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. കാ​ലി​നു പ​രി​ക്കേ​റ്റ അ​ജിം​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com]

    വൈ​കി​ട്ട് എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു പു​റ​ത്തു​നി​ന്ന അ​ജിം​സി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ കാ​ലി​ന് അ​ക്ര​മി​സം​ഘം ഇ​രു​ന്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ചു. നി​ല​ത്തു​വീ​ണ അ​ജിം​സ് ബ​ഹ​ളം​കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഉ​ട​ൻ​ത​ന്നെ അ​ജിം​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

    അ​ജിം​സ് പ്രി​ൻ​സി​പ്പ​ലാ​യ അ​സ്മാ​ബി കോ​ള​ജി​ൽ അ​ക്ര​മം ന​ട​ത്തി​യ 17 വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണോ അ​ക്ര​മ​മെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ അ​ജ്ഞാ​ത സം​ഘം വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top