• Latest News

    Wednesday, November 22, 2017

    മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിനെത്തിയ യുവതിയുടെ പര്‍ദ്ദ പോലീസ് അഴിപ്പിച്ചു
    Wednesday, November 22, 2017
    2:38:00 AM

    ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ യോ​ഗ​ത്തി​നെ​ത്തി​യ മു​സ്‌​ലിം സ്ത്രീ​യു​ടെ പര്‍ദ്ദ പോ​ലീ​സു​കാ​ർ ബ​ല​മാ​യി നീ​ക്കി. യു​പി​യി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​തി​നു മു​മ്പാ​ണ് സ​ദ​സി​ലി​രു​ന്ന സ്ത്രീ​യു​ടെ പര്‍ദ്ദ പോ​ലീ​സു​കാ​ർ അ​ഴി​പ്പി​ച്ച​ത്.[www.malabarflash.com] 

    ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യാ​യ സ​യ്റ​യ്ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സ‍​യ്റ​യു​ടെ പര്‍ദ്ദ പോ​ലീ​സു​കാ​ർ അ​ഴി​പ്പി​ക്കു​ന്ന​ത് ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ചെ​യ്തു.

    ത​ല​യി​ൽ കാ​വി ഷാ​ൾ ഇ​ട്ടാ​ണ് സെ​യ്റ സ​ദ​സി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്ന​തി​നു ശേ​ഷം ഈ ​ഷാ​ൾ മാ​റ്റി. അ​പ്പോ​ഴാ​ണ് പോ​ലീ​സു​കാ​ർ പര്‍ദ്ദ ശ്ര​ദ്ധി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ മൂ​ന്ന് വ​നി​താ പോ​ലീ​സു​കാ​ർ അ​ടു​ത്തെ​ത്തു​ക​യും പര്‍ദ്ദ നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​വ​ർ പര്‍ദ്ദ അ​ഴി​ച്ചു​മാ​റ്റി. പര്‍ദ്ദ മ​ട​ക്കി​യെ​ടു​ത്ത് സൂ​ക്ഷി​ക്കാ​നും പോ​ലീ​സു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

    പര്‍ദ്ദ​യു​ടെ അ​ടി​യി​ലാ​യി ധ​രി​ച്ചി​രു​ന്ന സാ​രി​യി​ലാ​ണ് പി​ന്നീ​ട് സ​യ്റ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ത്. സം​ഭ​വം ക​ണ്ട് സ്ഥ​ല​ത്തേ​ക്കു​വ​ന്ന പു​രു​ഷ പോ​ലീ​സു​കാ​ർ ചി​ത്ര​ങ്ങ​ളെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ശ​കാ​രി​ക്കു​ക​യും ചെ​യ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിനെത്തിയ യുവതിയുടെ പര്‍ദ്ദ പോലീസ് അഴിപ്പിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top