• Latest News

    Wednesday, November 8, 2017

    അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു
    Wednesday, November 8, 2017
    1:09:00 AM

    കാസര്‍കോട്: അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു. തളങ്കര കെ കെ പുറത്തെ എം പി അബ്ദുല്ലയുടെ ഭാര്യ ഷകീലയാണ്(50) മരിച്ചത്.[www.malabarflash.com]

    ചൊവ്വാഴ്ച രാവിലെ അലക്കാനായി തുണികളുമായി അലക്കുക്കല്ലിനടുത്തേക്ക് പോയതായിരുന്നു. പെട്ടെന്ന് കുഴഞ്ഞ് വീണ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    തെരുവത്തെ പരേതനായ മൊയ്തീന്‍കുട്ടി-ബിഫാത്വിമ ദമ്പതികളുടെ മകളാണ്. 
    മക്കള്‍: ഹാഷിം (ഖത്തര്‍), ഹാരിസ്, അനീസ്, അസ്ലം, സാജിദ, ഷഹീമ. മരുമക്കള്‍: അല്‍താഫ് (ചൂരി), രഹന. സഹോദരങ്ങള്‍: ഇബ്രാഹിം, അഷറഫ്, ഹസീന, ലജ്മുനിസ, ആമിന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top