• Latest News

    Wednesday, November 8, 2017

    കളനാട്ടെ പുളുന്തോട്ടി അബ്ദുള്‍ റഹ്മാന്‍ ഹാജി നിര്യാതനായി
    Wednesday, November 8, 2017
    12:46:00 AM

    കളനാട് : ഗള്‍ഫ് വ്യവസായിയും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കളനാട്ടെ പുളുന്തോട്ടി അബ്ദുള്‍ റഹ്മാന്‍ ഹാജി (60) നിര്യാതനായി.[www.malabarflash.com]

    പരേതനായ പുളുന്തോട്ടി അബ്ദുല്ല, ഫാത്തിമ എന്നിവരുടെ മകനാണ്. 
    ഭാര്യ; റഹ്ദാബി,  മക്കള്‍; ഫൈസല്‍, ഫത്താഹ്, ഫാത്തിമ, ഫരീദ, ഫൗസിയ 

    മരുമക്കള്‍: നിസാര്‍ കളനാട്, സാദാത്ത് തോട്ടി, ദാവൂദ് അതിഞ്ഞാല്‍, അക്ബര്‍ ബല്ലകടപ്പുറം, നൗഷീദ്, സൈദ മേല്‍പറമ്പ്, ആസിയ കളനാട്.
    സഹോദരങ്ങള്‍ : പുളുന്തോട്ടി മുഹമ്മദ് മൊയ്തീന്‍, സത്താര്‍ മറിയം, നഫീസ, ആമിന, ഖദീജ, പരേതനായ അബൂബക്കര്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കളനാട്ടെ പുളുന്തോട്ടി അബ്ദുള്‍ റഹ്മാന്‍ ഹാജി നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top