• Latest News

    Sunday, November 5, 2017

    നാലാംവാതുക്കലിലെ പി ബാഹുലേയന്‍ നിര്യാതനായി
    Sunday, November 5, 2017
    1:11:00 AM

    ഉദുമ : നാലാംവാതുക്കല്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ റിട്ട.പിഡബ്ല്യഡി വകുപ്പ് ജീവനക്കാരന്‍ പി ബാഹുലേയന്‍ (69) നിര്യാതനായി.[www.malabarflash.com] 

    ഭാര്യ: പി വി ലീല. മക്കള്‍: ലികേഷ് (എന്‍ജിനിയര്‍, പാലക്കാട്), ലി ജിന (സ്റ്റാഫ് നഴ്‌സ് പിവിഎസ് ആശുപത്രി കോഴിക്കോട്), വിജേഷ് (വിദ്യാര്‍ഥി മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്). 

    പരേതരായ ഗോവിന്ദന്റയും, കല്യാണിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ രാജന്‍, പി രാജശ്രീ, ഭാര്‍ഗവന്‍ നാലാംവാതുക്കല്‍ (റിട്ട: വില്ലേജ് അസിസ്റ്റന്റ).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാലാംവാതുക്കലിലെ പി ബാഹുലേയന്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top