• Latest News

    Thursday, November 16, 2017

    പൂച്ചക്കാട് തെക്കുപുറത്തെ നഫീസ നിര്യാതയായി
    Thursday, November 16, 2017
    1:34:00 PM

    പളളിക്കര: പൂച്ചക്കാട് തെക്കുപുറത്തെ തായത്തെ മുഹമ്മദിന്റെ ഭാര്യ നഫീസ (75)നിര്യാതയായി.[www.malabarflash.com]

    മക്കള്‍: ലതീഫ്, അബ്ദുല്‍ റഹീം, അഷ്‌റഫ്, ആസിയ, മൈമുന, ശമീറ, പരേതരായ മജീദ്, ബീഫാത്തിമ
    മരുമക്കള്‍: അബ്ദുല്‍ റഹിമാന്‍, ഷാഫി, ഹസൈനാര്‍, പരേതനായ കുഞ്ഞബ്ദുല്ല.

    സഹോദരങ്ങള്‍: ഖദീജ, കുഞ്ഞാമദ്, പരേതരായ ആയിശ, അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൂച്ചക്കാട് തെക്കുപുറത്തെ നഫീസ നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top