• Latest News

    Thursday, November 2, 2017

    ഉദുമ പാക്യാരയിലെ മറിയുമ്മ നിര്യാതയായി
    Thursday, November 2, 2017
    10:27:00 AM

    ഉദുമ: പാക്യാര കിളയില്‍ ഹൗസില്‍ പരേതരായ കിളയില്‍ അന്ധു, ഉമ്മാലി ദമ്പതികളുടെ മകള്‍ മറിയുമ്മ (86) നിര്യാതയായി. പരേതനായ അബൂബക്കറിന്റെ ഭാര്യായാണ്.[www.malabarflash.com]

    മകള്‍: ബീവി
    സഹോദരങ്ങള്‍: ഖദീജ, പരേതരായ ബീഫാത്തിമ്മ, അബ്ബാസ്, ആസ്യുമ്മ, ദൈനബി
    മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാക്യാര ജുമാ മസ്ജിദില്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പാക്യാരയിലെ മറിയുമ്മ നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top