Latest News

കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം മുന്‍ സെക്രട്ടറി കെ.കൃഷ്ണന്‍ നിര്യാതനായി

ഉദുമ: കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം മുന്‍ സെക്രട്ടറിയും ഉദുമയിലെ ന്യൂ ജെന്‍സ് ഷോപ്പ് ഉടമയുമായ ഉദുമ കണ്ണികുളങ്ങരയിലെ കെ.കൃഷ്ണന്‍ (പെട്രോള്‍ കൃഷ്ണന്‍ 54) നിര്യാതനായി.[www.malabarflash.com]

ചിരുതയാണ് മാതാവ്.
ഭാര്യ: സത്യ(ഓര്‍ബിററ് ട്രാവല്‍സ് ഉദുമ).മക്കള്‍: അനുശ്രീ, ശ്രീനന്ദ
സഹോദരി: നാരായണി പൂച്ചക്കാട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.