• Latest News

    Friday, November 24, 2017

    ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
    Friday, November 24, 2017
    11:18:00 AM

    കോ​ൽ​ക്ക​ത്ത: വ​ഴി​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യു​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​യ്പാ​ൽ​ഗു​രി​യി​ൽ ല​ത്താ​ഗു​രി വ​ന​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.[www.malabarflash.com] 

    സാ​ദി​ഖ് റ​ഹ്മാ​ൻ എ​ന്ന നാ​ൽ​പ്പ​തു​കാ​ര​നാ​ണു ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ജ​യ്പാ​ൽ​ഗു​രി​യി​ലെ ബാ​ങ്കി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സാ​ദി​ഖ്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ആ​ന വ​ഴി​യി​ൽ​നി​ൽ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​​പ്പെ​ട്ടു. ഇ​ത് പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് സാ​ദി​ഖ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

    സാ​ദി​ഖി​നെ ച​വി​ട്ടി​വീ​ഴ്ത്തി 15 മി​നി​റ്റി​നു​ശേ​ഷ​മാ​ണ് ആ​ന സ്ഥ​ല​ത്തു​നി​ന്നു മാ​റാ​ൻ ത​യാ​റാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​യ്ക്കും സാ​ദി​ഖ് മ​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 84 പേ​രാ​ണ് ബം​ഗാ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top