• Latest News

    Wednesday, November 22, 2017

    ചെ​ക്ക് ബു​ക്കും നി​രോ​ധി​ച്ചേ​ക്കു​മെ​ന്ന് സി​എ​ഐ​ടി
    Wednesday, November 22, 2017
    10:57:00 AM

    ന്യൂ​ഡ​ൽ​ഹി: രാ​ജ്യം മു​ഴു​വ​നു​മു​ള്ള ജ​ന​ങ്ങ​ളെ വെ​ട്ടി​ലാ​ക്കി​യ നോ​ട്ടു നി​രോ​ധ​ന​ത്തി​ന് ശേ​ഷം ചെ​ക്ക് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടി സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യേ​ക്കു​മെ​ന്നു സൂ​ച​ന.[www.malabarflash.com] 

    പ​ണ​ര​ഹി​ത സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ന്യാ​യ​വാ​ദം ഉ​ന്ന​യി​ച്ചാ​യി​രി​ക്കും ചെ​ക്കു​ക​ൾ​ക്കു മീ​തെ​യും പി​ടി മു​റു​ക്കു​ക. വൈ​കാ​തെ ത​ന്നെ സ​ർ​ക്കാ​ർ ചെ​ക്കു ബു​ക്കു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​ണ്ടെ ന്നാ​ണ് കോ​ണ്‍​ഫി​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് (സി​എ​ഐ​ടി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​വീ​ണ്‍ ഖ​ൻ​ഡേ​വാ​ൾ പ​റ​ഞ്ഞ​ത്.

    പു​തി​യ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി​ക്കാ​യി സ​ർ​ക്കാ​ർ 25,000 കോ​ടി രൂ​പ​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി 6,000 കോ​ടി രൂ​പ​യും ചെ​ല​വാ​ക്കി. ബാ​ങ്ക് ചാ​ർ​ജു​ക​ളും വ​ർ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടിക്കാ​ട്ടി. 

    വ്യാ​പാ​ര മേ​ഖ​ല​യി​ൽ 95 ശ​ത​മാ​ന​വും വി​നി​മ​യം ചെ​ക്ക് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷ​വും ചെ​ക്ക് ഇ​ട​പാ​ടു​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടായി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ്യാ​പി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ അ​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​കു​ന്ന​ത് ചെ​ക്കു​ക​ൾ​ക്കു മേ​ൽ ആ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​മെ​ന്നാ​ണ് ഖ​ൻ​ഡേ​വാ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെ​ക്ക് ബു​ക്കും നി​രോ​ധി​ച്ചേ​ക്കു​മെ​ന്ന് സി​എ​ഐ​ടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top