• Latest News

    Friday, November 10, 2017

    സ​ഹോ​ദ​ര​ൻ ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ട്ട പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി
    Friday, November 10, 2017
    1:26:00 AM

    ഹൈ​ദ​രാ​ബാ​ദ്: സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ചു ബ​ന്ധി​ച്ച് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി. തെ​ലു​ങ്കാ​ന​യി​ലെ ജാ​ഗ്തി​യാ​ലി​ലാ​യി​രു​ന്നു സം​ഭ​വം. 25 വ​യ​സു​കാ​രി​യാ​യ ഗീ​ത​യെ​യാ​ണ് പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. [www.malabarflash.com]
    അ​മ്മ​യും അ​ച്ഛ​നും ചെ​റു​പ്പ​ത്തി​ൽ മ​രി​ച്ചു​പോ​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി സ​ഹോ​ദ​ര​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്ന​ത്. സ​ഹോ​ദ​ര​നും ഭാ​ര്യ​യും ത​ന്നെ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. 

    എ​ല്ലാ സ​മ​യ​വും ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കും. ടോ​യി​ല​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ​പോ​ലും അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​തി​ഷേ​ധി​ച്ചാ​ൽ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​യു​മാ​യി​രു​ന്നെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ പ്ര​തി​ചേ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ​ഹോ​ദ​ര​ൻ ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ട്ട പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top