• Latest News

    Saturday, November 25, 2017

    അ‍യൽവാസിയുടെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
    Saturday, November 25, 2017
    3:31:00 AM

    ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഉത്തംനഗറിലാണ് സംഭവം.[www.malabarflash.com] 

    ഇവിടുത്തെ സ്വകാര്യ അപ്പാർട്മെന്‍റിൽ താമസിച്ചിരുന്ന ദീപ്മാല എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. 

    അപ്പാർട്മെന്‍റിലെ രണ്ടാം നിലയിൽ താമസിച്ചിരുന്ന ഇവർ ഒന്നാം നിലയിൽ താമസിച്ചിരുന്നവരുമായി ഇവർ കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. ഇതിന്‍റെ ദേഷ്യത്തിലാണ് അവരുടെ രണ്ടുവയസുകാരൻ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ‍യൽവാസിയുടെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top