• Latest News

    Saturday, November 25, 2017

    തമിഴ്നാട്ടിൽ വിദ്യാർഥികൾ കൂട്ടത്തോടെ ജീവനൊടുക്കി
    Saturday, November 25, 2017
    3:28:00 AM

    ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ നാല് സ്കൂൾ വിദ്യാർഥികൾ ജീവനൊടുക്കി. അരക്കോണം പണപ്പാക്കം സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്.[www.malabarflash.com]

    ടീച്ചർ വഴക്ക് പറഞ്ഞതിനാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 
    രേവതി, ശങ്കർ, ദീപ എന്നീ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മനീഷ എന്ന വിദ്യാർഥിനിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തമിഴ്നാട്ടിൽ വിദ്യാർഥികൾ കൂട്ടത്തോടെ ജീവനൊടുക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top